ഇന്ത്യയുമായി ഡിപ്ലോമാടിക് ബന്ധങ്ങളുള്ള വിദേശ രാജ്യങ്ങള്‍, ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരി പഠനത്തിനു ലക്ഷ കണക്കിന് രൂപയുടെ സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ടെന്ന് നമ്മളില്‍ എത്രെ പേര്‍ക്ക് അറിയാം?. കമ്പ്യൂട്ടര്‍ ഉള്ള എല്ലാവരും ആദ്യം ഒരു ജിമെയില്‍ അക്കൌണ്ടും , പിന്നെ ഒരു ഫേസ് ബുക് അക്കൌണ്ടും ഉപയോഗിച്ച് സമയം കളയുന്നു എന്നലാതെ നമ്മുടെ അനിയനു അല്ലെങ്കില്‍ അനിയത്തിക്ക് വേണ്ടി പഠന സംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ ആഗ്രഹിച്ചിട്ടുണ്ടോ ?. ഒരു ആത്മ പരിശോധന നല്ലതാണു. ഇന്ന് നമ്മുടെ അനിയന്മാരെല്ലാം വിദ്യ സമ്പന്നരാണ്, എന്നാല്‍ അവരില്‍ എത്രെ പേര് പഠിച്ച തൊഴില്‍ തന്നെ ചെയ്യുന്നു ?. അവരില്‍ എത്രെ പേര്‍ക്ക് ഉന്നത പഠനത്തിനു തല്പര്യമുണ്ടയിട്ടും പണമില്ലാതെ കിട്ടുന്ന ജോലിക്ക് പോകുന്നവരുണ്ട്......?.
www.education.nic.in എന്നത് ഇന്ത്യ ഗോവെര്‍ന്മെന്റിന്റെ ഒഫീഷ്യല്‍ വിദ്യാഭാസ വെബ്സൈറ്റ് ആണ്. മാസത്തില്‍ രണ്ടു തവണ എങ്കിലും ഈ വെബ്‌സൈറ്റില്‍ ഒന്ന് ക്ലിക്കുന്നതില്‍ എല്ലാവരും സമയം കണ്ടെത്തി നമ്മുടെ അനിയന്മാരോട്/അനിയതികലോട് അവരുടെ അഭിരുചിക്ക് ഇണങ്ങുന്ന സ്കൊലര്ഷിപ് അപ്ലൈ ചെയ്യുവാന്‍ ഉണര്തികെണ്ടാതാണ്. സാധാരണയായി ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളിലാണ് അപ്ലൈ ചെയ്യാന്‍ പറ്റുന്നത്.
ഇന്ത്യയില്‍ തന്നെ പഠിക്കാനും ഇന്നത്തെ കാലത്ത് ഒരുപാട് ഫെല്ലോഷിപ്പുകള്‍ ഉണ്ട്. ഇന്ത്യയിലെ ഇന്നുള്ള മികച്ച സയന്‍സ് റിസര്‍ച്ച് സെന്റെര്കളില്‍ ഭൂരിപക്ഷം പേരും നോര്‍ത്ത് ഇന്ത്യകരാന്. . നമ്മള്‍ മലയാളികള്‍ ഡിഗ്രി അല്ലെങ്കില്‍ പിജി വരെ പഠിച്ച ദുബൈലോട്ടു പറക്കും. മറിച്ചു ഉത്തര ഇന്ത്യകാര്‍ ഇന്ന് 27 വയസ്സില്‍ ഒരു ഡോക്റെരറ്റ് എടുക്കുന്നു, നമ്മുടെ മേലതികരികളായി വരുന്നു. ഇന്ന് പി എച് ഡി പഠികുമ്പോള്‍ തന്നെ 25000 രൂപ വരെ ഫെല്ലോഷിപ്പ് കൊടുക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉണ്ട്. . .
വെറുതെ ഇരിക്കുന്ന സമയത്ത് ഉപകാര പ്രദമായ സൈറ്റ് കളില്‍ സന്ദര്‍ശിക്കുക.. നാളെ നമ്മുടെ അനിയനു/അനിയത്തിക്ക് , മക്കള്‍ക്ക് നല്ല ഒരു ജോലി നേടുവാന്‍ ദൈവം സഹായികട്ടെ.

ഉപകാരപ്രദമായ പോസ്റ്റ്. നന്ദി യൂനുസ്..
ReplyDeleteഗുഡ്
ReplyDeleteനല്ല അറിവ് നല്‍കിയതിന്‍ നന്ദി
ഇനിയും ഇതുപോലുള്ളവ വരട്ടെ
Thanks Sreejith & Shaju ... :)
ReplyDelete