അച്ഛാ അച്ഛാ , ഒരു കഥ പറഞ്ഞു തരൂ അച്ഛാ ; കുഞ്ഞന്‍ ഉറുംബ് കുട്ടന്‍ ഉറുമ്ബിനോട് കെഞ്ചി ,
പോയി കിടന്നുറങ്ങൂ ചെക്കാ ; കുട്ടന്‍ ഉറുമ്പ് ഒച്ചയിട്ടു ,
കുഞ്ഞന്‍ ഉറുമ്പ് ഉച്ചത്തില്‍ കരഞ്ഞു , കുഞ്ഞന്‍ ഉറുമ്പിന്റെ കരച്ചില്‍ സഹിക്ക വയ്യാതെ കുട്ടന്‍ ഉറുമ്പ് കഥ പറയാന്‍ തുടങ്ങി
------------------
പണ്ട് പണ്ട് , വളരെ പണ്ട് പങ്കില കാട് എന്നൊരു വലിയ കാടുണ്ടായിരുന്നു , ആ കാട് മുഴുവന്‍ ഒരു ഫോറെസ്റ്റ് ആയിരുന്നു എന്ന് യോധാധിഹാസത്തില്‍ പറഞ്ഞിട്ടുണ്ട് കുഞ്ഞാ !!.
എന്നിട്ട എന്നിട്ട് , കുഞ്ഞന്‍ ബാക്കി കേള്‍ക്കാന്‍ കൊതിച്ചു ......
ആ കാട്ടില്‍ ഒരുപാട് മൃഗങ്ങള്‍ ഉണ്ടായിരുന്നു . ആനകളും , പുലികളും , സിംഹങ്ങളും , പാമ്പും, പോത്തും , എലിയും, കടുവയും, പൂച്ചയും, എന്തിനു ഏറെ പറയുന്നു , മണ്ട ശിരോമണി കഴുതകളും ഉള്ള ഒരു വല്യ കാട് . പങ്കില കാടിന്റെ നോക്കി നടപ്പ് നടത്തുന്നതിനായി അവിടുത്തെ പ്രധാന മൃഗങ്ങള്‍ എല്ലാം ചേര്‍ന്ന് ഒരു പാനല്‍ ഉണ്ടാക്കി. അവിടെ മൃഗങ്ങള്‍ 'സ്നേഹത്തോടെ' ആമോദത്തോടെ വസിച്ചു കൊണ്ടിരിന്നു , എല്ലാര്ക്കും നല്ല കലാ വാസന ഉള്ള കാലം (സത്യത്തില്‍ ആര്‍ക്കും ആരോടും സ്നേഹം ഇല്ലായിരുന്നു , തഞ്ചം കിട്ടിയാല്‍ കുറുക്കന്‍ എലിയെ തിന്നും, സിംഹം മുഴയിലിനെ തിന്നും . . പക്ഷെ ഇതൊന്നും ആരും പുറത്തു പറഞ്ഞില്ല ) ! പെട്ടന്ന് ഒരു നാള്‍ മാനം ഇരുണ്ടു , ഇടി വെട്ടി , പേമാരി പെഴുതു ! ഒരു സിംഹം പുലിയെ തിന്നുന്നത് കടുവകളും , പൂച്ചകളും , എലികളും കണ്‍ കുളിര്‍ക്കെ കണ്ടു; സിംഹത്തിനെ ചോദ്യം ചെയ്യാന്‍ ഒരു കൂട്ടം മൃഗങ്ങള്‍ തീരുമാനിച്ചു, ഒരു പുലി ആക്രോശം കൊണ്ട് മുരണ്ടു സിംഹത്തിനെ തെറി വിളിച്ചു, കാട്ടില്‍ അടിയന്തരാവസ്ഥ IPC 9001 പ്രഖ്യാപിച്ചു. . . . ചോദ്യം ചെയ്യുന്നവരെ കാട്ടില്‍ നിന്നും പുറത്താക്കാന്‍ പാനല്‍ ഉത്തരവിട്ടു . നേരത്തെ തന്നെ സിംഹത്തിനെ ചോദ്യം ചെയ്ത ആനയെയും , ആടിനെയും, കുറെ പുലികളെയും എല്ലാം വലിച്ചു പുറത്തിട്ടു , മാനത്തെ മൂടല്‍ മാത്രം മാറിയില്ല, കുറെ എലികളും, പൂച്ചകളും സ്വയം പിരിഞ്ഞു പോയി. കുറെ ഉറുമ്പുകള്‍ കാട്ടിലെ രാജാക്കന്മാരെ എതിര്‍ത്ത് വീണ്ടും കാട്ടില്‍ തുടര്‍ന്നു !.
പങ്കില കാട്ടില്‍ നിന്നും ഡിസ്മിസ് ആയവരും , സ്വയം വിരമിച്ചവരും കൂട്ടം ചേര്‍ന്ന് ഭാവി കാര്യങ്ങളെ കുറിച്ച് കൂലങ്കുഷിതമായി പുന്നാരം കാട്ടില്‍ ചര്‍ച്ച ചെയ്തു. പല പല കാര്യങ്ങളില്‍ നിന്നും എല്ലാരും ഒരു കാര്യത്തെ മാത്രം സ്വാഗതം ചെയ്തു; പുന്നാരം കാട്ടില്‍ നിന്നും ആരെയും ആരും കടിക്കാന്‍ വരില്ല, തിന്നാന്‍ വരില്ല , ഇനി കടിച്ചാലും, തിന്നാലും കാട്ടില്‍ ആര്‍ക്കും സ്വൈര്യ സമേതം വിലസാം . നല്ല തീരുമാനം അല്ലെ കുഞ്ഞാ ???
കുഞ്ഞന്‍ അഗ്രീട് !!
എന്നിട്ട് എന്തായി അച്ഛാ ??
എന്നിട്ട് എന്താവാന്‍ . . . കാലം കുറെ കയിഞ്ഞു, പുന്നാര കാട്ടില്‍ മൃഗങ്ങളുടെ എണ്ണം പെരുകി ഇന്ത്യയുടെ ജനസംഖ്യ പെരുകുന്നത് പോലെ. എണ്ണം കൂടുന്തോറും പുന്നാര കാട്ടിലും സിംഹ - പുലി - എലി പ്രഭുക്കള്‍ നിയന്ത്രണം ഏറ്റെടുത്തു, egypt ല്‍ മുര്‍സി ഭരണം നിയന്ത്രിക്കുന്നത് പോലെ.
കുഞ്ഞന്‍ പറഞ്ഞു അച്ഛാ കഥ മതി , എനിക്കുറങ്ങണം !!
അതെന്താ നിനക്ക് ബാക്കി കഥ കേള്‍ക്കണ്ടേ ??
അച്ഛാ , ബാക്കി ഞാന്‍ ഊഹിച്ചു ; അമേരിക അഫ്ഘാനില്‍ ചെയ്തത് തന്നെ അല്ലെ ഇറാഖിലും , ലിബിയയിലും ചെയ്തത് . ഇറാനില്‍ എന്താണ് ഉണ്ടാവാന്‍ പോവുന്നതെന്ന് ഞാന്‍ ഊഹിച്ചോളാം :D
എന്റെ ഡിങ്ക ഭഗവാനെ . . . നീ കാക്കണേ .
കുഞ്ഞന്‍ കണ്ണടച്ച് ഡിങ്കനെ വിളിച്ചു പ്രാര്‍ത്ഥിച്ചു
--------------------------------------
NB : ഈ കഥയ്ക്ക് ഒരു കഥയും ഇല്ലാത്തതിനാല്‍ ഈ കഥയും എന്റെ ആദ്യ കഥയുടെ ഗണത്തില്‍ പെടുത്തി കൊല്ലാതെ വിടണം സര്‍
The truth is sometimes bitter, but sometimes bitter medicine has to be given to an ailing person.
Justice Markandey Katju

എന്നാലും ഹിരോഷിമയില്‍ വീണ സാധനം തന്നെ ജപ്പാനില്‍ ഇരുന്നുകൊണ്ട് നീ തിരിച്ചെറിയുവാണോ കൂളേ..........
ReplyDeleteകൂളെ.....
ReplyDeleteഇറാനില്‍ ഒന്നും ഉണ്ടാവാതിരിക്കട്ടെ....
അതാ ന്റെം പ്രാര്‍ത്ഥന!!!!
കൂളെ അന്നെ സമ്മതിക്കണം ഭയങ്കരനാ
ReplyDeleteഞാന്‍ ഇതില്‍ ചിലത് മണക്കുന്നു !!!
ReplyDeleteഎന്റെ പോന്നൂ....കുറുക്കന്‍ ഇങ്ങനെ കഥ ഇല്ലാതെ കഥ ഉണ്ടാക്കുന്നവനാ ല്ലേ ഹമ്മ ..
ReplyDeleteAhahahaha hahahaha cool story!! ;)
ReplyDeletevery cool....nice ...waiting for the second part ..hi hi
ReplyDeleteവിട്ട് പോയതൊന്നുണ്ടു, ഇടി കൊണ്ട് കൂൾ കൂളായി ചതഞ്ഞരഞ്ഞ ഒരു കുറുക്കന്റെ എപ്പിഡോസ്.... .........
ReplyDeleteഹി ഹി ഹീ കൊള്ളാം
ReplyDelete:) കഥയില്‍ ചോദ്യം ഇല്ലല്ലോ അല്ലെ?
ReplyDeleteഡിങ്ക ഭഗവാനെ., നീ കാക്കണേ ....
ReplyDeleteകോപ്പിലെ കൂള്‍ കഥ... ;)
ReplyDeleteറിക്ടര്‍ സ്കെയിലില്‍ ഒരു ആറ് ആറര ഏഴു വരെ രേഖപ്പെടുത്താന്‍ ചാന്‍സ് ഉണ്ട്.... തുടര്‍ചലനങ്ങള്‍ ഉണ്ടാവാതിരിക്കട്ടെ... സുനാമി മുന്നറിയിപ്പ് ഉണ്ടെങ്കില്‍ നേരത്തെ പറയണം...ലീവ് എടുത്ത് ഗ്രൂപ്പില്‍ ഇരിക്കാനാ........
ReplyDeleteഈ കഥക്ക് ഒരു സംഗതി വന്നില്ലല്ലോ കൂളേ?? ചെന്നായ്ക്കളും മുട്ടനാടുകളും ഒന്നും ഇല്ലാത്ത കാടോ ?? ചുരുങ്ങിയ പക്ഷം രാജാക്കന്മാരെ നിയന്ത്രിക്കുന്ന കൗശലക്കാരനയ കുറുക്കൻ മന്ത്രി എങ്കിലും?? എന്നാൽ ഉറുമ്പുകൾക്ക് അമിത പ്രാധാന്യവും...!!!
ReplyDeleteകഥയില്ലാത്തൊരു കഥ, പതിരില്ലാത്ത കഥ, കണ്ണുള്ളവർക്കു കാണാം ചെവിയോർത്താൽ കേൾക്കാം (കട: സിനിമാല)
എന്റെ ഡിങ്ക ഭഗവാനെ . . . ഞാന്‍ ഇതെന്താ ഇപ്പൊ ചെയ്യാ ഈ ചെക്കനെ കൊണ്ട്..:)
ReplyDeleteAntalya
ReplyDeleteAntep
Burdur
Sakarya
istanbul
Qİ2
Erzurum
ReplyDeleteistanbul
Ağrı
Malatya
Trabzon
EİDVHZ
elazığ
ReplyDeletebilecik
kilis
sakarya
yozgat
RLJ
sakarya
ReplyDeleteyalova
elazığ
van
kilis
UB3V13
van
ReplyDeletedüzce
mardin
elazığ
sakarya
EQL32V
whatsapp görüntülü show
ReplyDeleteücretli.show
3B20LD
görüntülü.show
ReplyDeletewhatsapp ücretli show
2TL
ankara parça eşya taşıma
ReplyDeletetakipçi satın al
antalya rent a car
antalya rent a car
ankara parça eşya taşıma
1İPC
932AE
ReplyDeletetestosterone enanthate for sale
buy peptides
order halotestin
Kırklareli Evden Eve Nakliyat
buy halotestin
Iğdır Evden Eve Nakliyat
order clenbuterol
Ünye Evden Eve Nakliyat
Kırıkkale Evden Eve Nakliyat
4E162
ReplyDeleteKucoin Güvenilir mi
Altındağ Boya Ustası
Sinop Şehir İçi Nakliyat
Çerkezköy Çekici
Antalya Lojistik
Diyarbakır Şehirler Arası Nakliyat
Diyarbakır Lojistik
Yozgat Şehirler Arası Nakliyat
Kastamonu Evden Eve Nakliyat
953A4
ReplyDeleteBitrue Güvenilir mi
Kırıkkale Evden Eve Nakliyat
Tekirdağ Şehir İçi Nakliyat
Ünye Çatı Ustası
Çerkezköy Marangoz
Vindax Güvenilir mi
Aksaray Şehir İçi Nakliyat
Kırşehir Evden Eve Nakliyat
Kocaeli Evden Eve Nakliyat
FB0C1
ReplyDeleteTokat Lojistik
İstanbul Evden Eve Nakliyat
Etimesgut Parke Ustası
Binance Referans Kodu
Çerkezköy Boya Ustası
Muş Evden Eve Nakliyat
Uşak Lojistik
Referans Kimliği Nedir
Kilis Evden Eve Nakliyat
1C9E6
ReplyDeleteNevşehir Parça Eşya Taşıma
Aksaray Evden Eve Nakliyat
Uşak Lojistik
Erzincan Şehir İçi Nakliyat
Burdur Lojistik
Gate io Güvenilir mi
Batıkent Fayans Ustası
Diyarbakır Lojistik
Batman Şehirler Arası Nakliyat
C2987
ReplyDeleteEryaman Alkollü Mekanlar
Afyon Evden Eve Nakliyat
Giresun Parça Eşya Taşıma
Silivri Parke Ustası
Bingöl Parça Eşya Taşıma
İstanbul Parça Eşya Taşıma
Mersin Evden Eve Nakliyat
Sincan Fayans Ustası
Kırklareli Parça Eşya Taşıma
4C56D
ReplyDeleteKırıkkale Evden Eve Nakliyat
Aydın Parça Eşya Taşıma
Yozgat Şehirler Arası Nakliyat
Çankırı Şehir İçi Nakliyat
Kocaeli Lojistik
Çankırı Lojistik
Edirne Parça Eşya Taşıma
Ünye Boya Ustası
Çanakkale Şehirler Arası Nakliyat
4EEC7
ReplyDeleteÇerkezköy Bulaşık Makinesi Tamircisi
Aydın Şehirler Arası Nakliyat
Sonm Coin Hangi Borsada
Kastamonu Parça Eşya Taşıma
Amasya Şehirler Arası Nakliyat
Kars Evden Eve Nakliyat
Bingöl Lojistik
Yalova Şehirler Arası Nakliyat
Kayseri Parça Eşya Taşıma
B445C
ReplyDeleteHakkari Lojistik
Afyon Lojistik
Diyarbakır Lojistik
Antep Şehirler Arası Nakliyat
Erzurum Şehirler Arası Nakliyat
Antalya Rent A Car
Hotbit Güvenilir mi
Etlik Boya Ustası
Bilecik Lojistik
6851C
ReplyDeletebuy steroid cycles
winstrol stanozolol
clenbuterol
pharmacy steroids for sale
order oxandrolone anavar
trenbolone enanthate
deca durabolin for sale
turinabol for sale
order testosterone propionat
7C360
ReplyDelete%20 binance referans kodu
8AE0A
ReplyDelete%20 binance komisyon indirimi
935D7
ReplyDeleteyozgat parasız sohbet siteleri
görüntülü sohbet siteleri ücretsiz
tamamen ücretsiz sohbet siteleri
karaman canlı görüntülü sohbet odaları
karaman görüntülü sohbet uygulama
tunceli canlı görüntülü sohbet siteleri
erzincan mobil sohbet siteleri
uşak yabancı görüntülü sohbet
parasız sohbet
57E56
ReplyDeleteBitcoin Kazma
Twitch Takipçi Hilesi
Arbitrum Coin Hangi Borsada
Yeni Çıkacak Coin Nasıl Alınır
Binance Referans Kodu
Trovo Takipçi Satın Al
Facebook Grup Üyesi Hilesi
Star Atlas Coin Hangi Borsada
Parasız Görüntülü Sohbet
34F0C
ReplyDeleteuniswap
sushi
trezor suite
looksrare
roninchain
poocoin
ledger desktop
solflare
onekey
DCE2BB707A
ReplyDeletetiktok türk takipçi